Quick Contact

ടെണ്ടര്‍ / ക്വട്ടേഷന്‍


ടെണ്ടര്‍ / ക്വട്ടേഷന്‍

സംഘത്തിന്‍റെ ഐ ടി ഡിവിഷന്‍റെ ഓഫീസ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വര്‍ക്കുകള്‍ക്ക് / ഇനങ്ങള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ / ക്വട്ടേഷന്‍ ക്ഷണിച്ചുകൊളളുന്നു.
1. ഓഫീസിന്‍റെ ഇന്‍റീരിയര്‍ വര്‍ക്കുകളും കൗണ്ടറുകളും ഫര്‍ണീച്ചറുകളും സ്ഥാപിക്കലും
2. ഇക്ട്രിക്കല്‍ , പ്ലംബിംഗ് വര്‍ക്കുകളും നെറ്റ് വര്‍ക്കിംഗ് വര്‍ക്കുകളും
3. സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ & സേഫ്റ്റി ഫിറ്റിംഗ്സുകള്‍ സ്ഥാപിക്കല്‍
4. കംമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും, മറ്റ് ഇലക്ട്രിക്ക് , ഇലക്ട്രോണിക്ക് ഓഫീസ് ഉപകരണങ്ങള്‍ സപ്ലെ ചെയ്യുക/ സ്ഥാപിക്കുക
ടെണ്ടര്‍ / ക്വട്ടേഷനുകള്‍ 10.08.2016ന് (ബുധന്‍) വൈകുന്നേരം 4.00 മണിക്കുമുമ്പായി സംഘത്തില്‍ ലഭിക്കേണ്ടതാണ്. ഇനം / വര്‍ക്ക് സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ സംഘത്തില്‍ നിന്നും ലഭിക്കുന്നതാണ്.
കല്‍പ്പന പ്രകാരം
സെക്രട്ടറി
01.08.2016

Latest News

View all

Latest Updates

  • Latest Updates 7 years ago

    Kerala State Pravasi Welfare Development Co-operative Society (Pravasis Limited) No: 4455, Malappuram have published its…

View all
X